സത്യങ്ങൾ കറുത്ത രാത്രികളാണ്, ജ്വലിക്കുന്ന പകലുകളും. സത്യങ്ങൾ കറുത്ത രാത്രികളാണ്, ജ്വലിക്കുന്ന പകലുകളും.
ഭ്രാന്തമായീ ലോകത്ത്- ഭ്രാന്തിയായൊന്ന് ഞാൻ അലഞ്ഞ് നടക്കട്ടെ ഭ്രാന്തമായീ ലോകത്ത്- ഭ്രാന്തിയായൊന്ന് ഞാൻ അലഞ്ഞ് നടക്കട്ടെ
പല്ലുകൾ ആഴ്നിറങ്ങി രക്തമൂറ്റും പോൽ വാക്കുകൾ ആഴ്നിറങ്ങും ചങ്കിലേക്ക് പല്ലുകൾ ആഴ്നിറങ്ങി രക്തമൂറ്റും പോൽ വാക്കുകൾ ആഴ്നിറങ്ങും ചങ്കിലേക്ക്
നീ സഹനത്തിന്റെ പ്രതിരൂപമാണ് നീ സഹനത്തിന്റെ പ്രതിരൂപമാണ്
മനസ്സേ നീ മാത്രം എന്തേ ഇരുട്ടിന്റെ ആഴങ്ങളിൽ മനസ്സേ നീ മാത്രം എന്തേ ഇരുട്ടിന്റെ ആഴങ്ങളിൽ
കാലങ്ങൾക്കുപിറകിൽ, പിറകേനടന്നവർ പലർ എൻചിന്താധാരയിൽ വന്നുകിന്നാരം പറഞ്ഞു കാലങ്ങൾക്കുപിറകിൽ, പിറകേനടന്നവർ പലർ എൻചിന്താധാരയിൽ വന്നുകിന്നാരം പറഞ്ഞു